Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇസ്മായില്‍ അലി ഇസ്‌കന്ദറുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഐടിസിഇ ചെയര്‍മാനും ഇന്ത്യ-ഖത്തര്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ അംഗവുമായ ഇസ്മായില്‍ അലി ഇസ്‌കന്ദര്‍ അല്‍ അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി

നിര്‍മ്മാണം, അടിസ്ഥാന സൗകര്യവികസനം ഉല്‍പ്പാദനം, തുണിത്തരങ്ങള്‍, ഭക്ഷണം തുടങ്ങിയ മേഖലകളില്‍ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അവര്‍ ചര്‍ച്ച ചെയ്തു.

Related Articles

Back to top button