Uncategorized

സി.ഐ.സി റയ്യാന്‍ സോണ്‍ രക്തദാന ക്യാമ്പ് മാര്‍ച്ച് 19ന്

ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ – ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 19 വെള്ളിയാഴ്ച്ച ഐന്‍ ഖാലിദിലുള്ള സി.ഐ.സി റയ്യാന്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുമ്പ് 77021291, 55442789 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!