Breaking News

ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ചില സന്ദര്‍ഭങ്ങളില്‍ ശക്തമായ കാറ്റും ഉണ്ടായേക്കും.
ഇന്ന് പുലര്‍ച്ചെ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തതായി വായനക്കാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!