- September 22, 2023
- Updated 10:12 am
ഉപഭോക്തൃ സംതൃപ്ത സര്‍വേയുമായി ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ്
- March 19, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഉപഭോക്തൃ സംതൃപ്ത സര്‍വേയുമായി ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ്. നൂതന ഇലക്ടോണിക് സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി ഗവണ്‍മെന്റ് സേവനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്തുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെ പ്രതികരണമറിയുവാന്‍ സര്‍വേ നടത്തുന്നത്.
ഖത്തറിന്റെ ഇ ഗവണ്‍മെന്റ് സംവിധാനം നേരത്തെ തന്നെ മികച്ച നിലവാരത്തിനുള്ള പല അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കോവിഡ് തുടങ്ങിയത് മുതല്‍ സേവനങ്ങളധികവും ഇലക്ടോണിക്് പ്ളാറ്റ് ഫോമിലേക്ക് മാറിയിട്ടുണ്ട്.
മെട്രാഷ് 2 അപ്ളിക്കേഷനും ഹുകൂമി ഖത്തറുമൊക്കെ സേവനം ഒറ്റ ക്ളിക്കില്‍ പൂര്‍ത്തീകരിക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളുമാണ് നല്‍കുന്നത്.
ഈ സൗഹചര്യത്തിലാണ് ഉപഭോക്തക്കളുടെ പ്രതികരണമറിയുന്നതിനുള്ള സര്‍വേ പ്രസക്തമാകുന്നത്. സര്‍വേയില്‍ പങ്കെടുക്കുവാന്‍ https://www.qsurvey.qa/home/en#/response/6V1O3M-Q2TS എന്ന ലിങ്ക്് ഫോളോ ചെയ്യണം
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6