Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നിങ്ങളുടെ വായ ആരോഗ്യകരമായി സൂക്ഷിക്കുക അന്താരാഷ്ട്ര ഓറല്‍ ആന്‍ഡ് ഡെന്റല്‍ ഹെല്‍ത്ത് ദിനം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നിങ്ങളുടെ വായ ആരോഗ്യകരമായി സൂക്ഷിക്കുക എന്ന സുപ്രധാന പ്രമേയത്തോടെ ഇന്ന് നടക്കുന്ന അന്താരാഷ്ട്ര ഓറല്‍ ആന്‍ഡ് ഡെന്റല്‍ ഹെല്‍ത്ത് ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഖത്തര്‍ പങ്കെടുക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതു ജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച ബോധവല്‍ക്കരണ പരിപാടികളാണ് നടത്തുക.

വിവിധ പ്രായക്കാരില്‍ ഓറല്‍ ആന്റ്് ഡെന്റല്‍ ഹെല്‍ത്ത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ ശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.

Related Articles

Back to top button