Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പയനീര്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഖത്തറിലെ പയനീര്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ ഡയറക്ടര്‍ കൊല്ലം പള്ളിമുക്ക് സാറ മന്‍സിലില്‍ അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു. രണ്ടാഴ്ചയോളമായി ഹമദ് ആശുപത്രിയില്‍ ശ്വാസതടസ്സ സംബന്ധമായ പ്രയാസങ്ങളാല്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹവും ഭാര്യയും ചേര്‍ന്നാണ് പയനീര്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ നടത്തിയിരുന്നത്

നൂര്‍ജഹാനാണ് ഭാര്യ. സഹീര്‍, ശബീര്‍, ഷഹ്നാസ്, ശബ്ന മക്കളാണ്.

ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

Related Articles

Back to top button