Archived ArticlesUncategorized

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെരഞ്ഞെടുപ്പിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവസരം

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെരഞ്ഞെടുപ്പിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവസരം. ഡിജിപോള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍ ഐഡി വെരിഫൈ ചെയ്യുവാന്‍ മാര്‍ച്ച് 2 ഉച്ചക്ക് 2 മണിവരെ സമയമനുവദിച്ചതായി ഇലക് ഷന്‍ കമ്മറ്റി അറിയിച്ചു.
മാര്‍ച്ച് 3 ന് ഉച്ചക്ക് 3 മണി മുതല്‍ രാത്രി 9 മണിവരെയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെഞ്ഞൈടുപ്പ്

Related Articles

Back to top button
error: Content is protected !!