Month: March 2021
-
Uncategorized
കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാനം മഹാദാനം’ എന്ന ശീര്‍ഷകത്തില്‍ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വച്ച് നടത്തിയ രക്തദാന ക്യാമ്പ് മിസഈദ് എച് എം…
Read More » -
Breaking News
ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം, 614 രോഗികള്‍, 382 രോഗമുക്തരും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം. ഇതോടെ മൊത്തം മരണസംഖ്യ 284 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11300…
Read More » -
Uncategorized
‘പെയ്തൊഴിയാത്ത ഓര്‍മക്കാലം ഐ.സി.സി പ്രസിഡന്റിന് സമ്മാനിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹുസൈന് വാണിമേലിന്റെ ‘പെയ്തൊഴിയാത്ത ഓര്‍മക്കാലം എന്ന പുസ്തകത്തിന്റെ കോപ്പി ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന് ഗ്രന്ഥകാരന് സമ്മാനിച്ചു.…
Read More » -
Uncategorized
100 ജീവനക്കാരെ ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത് ടെക്നോ സ്റ്റീല്‍
ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ടെക്നോ സ്റ്റീല്‍. 100 ജീവനക്കാരെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ റീജ്യണല്‍ മാനേജര്‍ കെ.ആര്…
Read More » -
Uncategorized
എര്‍ത്ത് അവര്‍ ഇന്ന്, രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകളണക്കാന് ആഹ്വാനം
ദോഹ. പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെ ഖത്തര്‍ ഇന്ന് എര്‍ത്ത് അവര്‍ ആചരിക്കും. ഗവണ്മെന്റ് സ്വകാര്യ ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ബില്‍ഡിങ്ങുകള്‍ എന്നിവ രാത്രി 8.30 മുതല്‍…
Read More » -
Uncategorized
ഭക്ഷ്യ രംഗത്തെ സ്വയം പര്യാപ്തതക്ക് സഹായകമായ കരാറുകളിലൊപ്പിട്ട് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഭക്ഷ്യ രംഗത്തെ സ്വയം പര്യാപ്തതക്ക് സഹായകമായ കരാറുകളിലൊപ്പിട്ട് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യത്ത് ആവശ്യമായ വിഭവങ്ങള്‍ പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതിനും…
Read More » -
Uncategorized
പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഷോപ്പിംഗ് മാളുകളിലും കോര്‍ണിഷിലും ആളൊഴിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് വ്യാപനത്തിന്റെ തോത് കുറക്കാനും ക്രിയാത്മകമായി പ്രതിരോധിക്കുവാനും ലക്ഷ്യം വെച്ച് പുതിയ നിയന്ത്രണങ്ങള്‍ ഇന്നലെ നിലവില്‍ വന്നതോടെ പൊതു സ്ഥലങ്ങളിലും ഷോപ്പിംഗ്…
Read More » -
ഈ വര്‍ഷം ദോഹയില്‍ നീറ്റ് പരീക്ഷ കേന്ദ്രം ഉണ്ടായേക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ എംബസി ചെയ്ത് കൊണ്ടിരിക്കുന്നുണ്ടെന്നും ദോഹയില്‍ നീറ്റ് പരീക്ഷ കേന്ദ്രം…
Read More » -
Breaking News
അഗ്രിടെക് ഇന്നു സമാപിക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. മേഖലയിലെ സുപ്രധാനമായ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക് ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ ഇന്ന് സമാപിക്കും. വിവിധ രാജ്യങ്ങളുടെ എംബസികള്‍ ട്രേഡ്…
Read More » -
Uncategorized
ഖത്തറില്‍ 7 ലക്ഷത്തിലധികം ഡോസ് വാക്സിനുകള്‍ നല്കി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ്് വാക്സിനേഷന് പുരോഗമിക്കുന്നു. 7 ലക്ഷത്തിലധികം ( 701943) ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഇന്നലെ മാത്രം 22665 ഡോസ്…
Read More »