Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ആസാദി കാ അമൃത മഹോല്‍സവത്തിന്റെ ഭാഗമായി 75 താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ സൗജന്യമായി ഐ.സി.ബി.എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് ഐ.സി.സി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ആസാദി കാ അമൃത മഹോല്‍സവത്തിന്റെ ഭാഗമായി 75 താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ സൗജന്യമായി ഐ.സി.ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് ഐ.സി.സി

75 ആഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 ാമത് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ 75 തൊഴിലാളികളുടെ ഐ.സി.ബിഎഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈമാറി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, കോണ്‍സുലാര്‍ ആന്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ് ചടങ്ങില്‍ സംബന്ധിച്ചു

Related Articles

Back to top button