Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ശൈഖ മൗസ ഒലീന സെലെന്‍സ്‌കയുമായി കൂടിക്കാഴ്ച്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ സന്ദര്‍ശിക്കുന്ന ഉക്രൈയ്‌നിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുടെ ഭാര്യ ഒലീന സെലെന്‍സ്‌കയുമായി ഖത്തര്‍ ഫൗണ്ടേഷന്റെയും എജ്യൂക്കേഷന്‍ എബോവ് ഓളിന്റെയും അധ്യക്ഷ ശൈഖ മൗസ ബിന്‍ത് നാസര്‍ കൂടിക്കാഴ്ച്ച നടത്തി.
വിദ്യാഭ്യാസ രംഗത്ത് ഖത്തര്‍ ഫൗണ്ടേഷനുമായും എജ്യൂക്കേഷന്‍ എബോവ് ഓളുമായുള്ള സഹകരണം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

Related Articles

Check Also
Close
Back to top button