
Uncategorized
ഉക്രൈയ്‌നിയന്‍ പ്രസിഡന്റിന് ദോഹയില്‍ ഊഷ്മള സ്വീകരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഉക്രൈയ്‌നിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിക്കും സംഘത്തിനും ദോഹയില്‍ ഊഷ്മള വരവേല്‍പ്പ്.
ഖത്തറുമായുള്ള ഊഷ്മളമായ വ്യാപാര ബന്ധങ്ങളാണ് ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അമീരി ദിവാനില്‍ ഇന്ന് രാവിലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉക്രൈയ്‌നിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിക്ക് രാജകീയമായ വരവേല്‍പ്പ് നല്‍കി.