Uncategorized

ഖത്തര്‍ നാഷണല്‍ ലൈബറി ഞായറാഴ്ച മുതല്‍ അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തര്‍ നാഷണല്‍ ലൈബറി ഞായറാഴ്ച മുതല്‍ അടക്കും.
കോവിഡിന്റെ തുടക്കത്തില്‍ അടഞ്ഞുകിടന്ന ലൈബ്രറി ഫെബ്രുവരി മുതല്‍ ആഴ്ചയില്‍ 5 ദിവസം മുന്‍കൂട്ടി സമയം ബുക്ക് ചെയ്യുന്നവര്‍ക്ക് വേണ്ടി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ഞായറാഴ്ച മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും

Related Articles

Back to top button
error: Content is protected !!