Uncategorized

ദോഹ എക്‌സ്‌പോ 2023 വേദി സന്ദര്‍ശിച്ച് പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് എജാസ്

ദോഹ. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ വേദി പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് എജാസ് സന്ദര്‍ശിച്ചു. പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക പത്രപ്രസ്താവന പ്രകാരം, പാകിസ്ഥാന്‍ സമൂഹത്തിന്റെ ഇടപെടലിന്റെ ആരംഭം അടയാളപ്പെടുത്തുന്നതായിരുന്നു അംബാസഡറുടെ സന്ദര്‍ശനം.

ആറ് മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പാകിസ്ഥാന്റെ സാംസ്‌കാരിക പൈതൃകം, കാര്‍ഷിക വൈദഗ്ദ്ധ്യം, ഹോര്‍ട്ടികള്‍ച്ചറുമായുള്ള ബന്ധം മുതലായവ പ്രദര്‍ശിപ്പിക്കും

Related Articles

Back to top button
error: Content is protected !!