Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ ലോക തൊഴിലാളി ദിനമാഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ ലോക തൊഴിലാളി ദിനമാഘോഷിച്ചു. ഓണ്‍ ലൈനില്‍ നടന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ചടങ്ങിനെ സവിശേഷമാക്കി. ജീവനക്കാരുടെ സേവനങ്ങളും പ്രതിബദ്ധതയും അംഗീകരിച്ച് അവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

തൊഴിലാളി വര്‍ഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാവി നേതാക്കളെ ബോധവല്‍ക്കരിക്കേണ്ടത് പ്രധാനമാണെന്ന് ചടങ്ങില്‍ സംസാരിച്ച സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ പറഞ്ഞു.

Related Articles

Back to top button