Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫിന് ഖത്തര്‍ സെന്റ് ജോസഫ് അലുംനി ഫോറം പാവറട്ടിയുടെ പിന്തുണ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി.എഫിന് ഖത്തര്‍ സെന്റ് ജോസഫ് അലുംനി ഫോറം പാവറട്ടിയുടെ പിന്തുണ . കോവിഡ് മഹാമാരിയുടെ ഭീകരാവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യയിലേക്ക് ഖത്തര്‍ പ്രവാസികളുടെ കൈത്താങ്ങെന്ന നിലക്ക് ഐ.സി.ബി.എഫിന്റെ നേതൃത്ത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകളും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും നല്‍കുന്ന പദ്ധതിയിലേക്ക് ഖത്തര്‍ സെന്റ് ജോസഫ് അലുംനി ഫോറം പാവറട്ടി അംഗങ്ങള്‍ സ്വരൂപിച്ച തുക സംഘടനയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സനൂപും, ട്രഷറര്‍ സിറാജും ചേര്‍ന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി

 

Related Articles

Back to top button