Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭാവന നല്‍കി ഖത്തര്‍ അമീര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്‍കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . കടം കൊണ്ട് പ്രയാസപ്പെടുന്നവരുടെ കടബാധ്യതകള്‍ വീട്ടുന്നതിനായി വിപുലമായ കാമ്പയിനാണ് ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്നത്. അമീറിന്റെ ഈ മാതൃകാപരമായ പ്രവര്‍ത്തനം ഖത്തര്‍ ചാരിറ്റി കാമ്പയിന് കരുത്ത് പകരുന്നതാണ് .

Related Articles

Back to top button