
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണമായി ഖത്തറിലെ ഒരു കൂട്ടം ഇന്‍കാസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍
ദോഹ : ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണമായി മെഴുകുതിരി കത്തിച്ച് ഖത്തറിലെ ഇന്‍കാസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍.
പിസി നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ്, അനീസ് വളപുരം, ജിജോ ജോര്‍ജ്, ഇര്‍ഫാന്‍ പകര, നിയാസ് കൈപ്പേങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.