Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ല കമ്മിറ്റിയുടെ സന്തോഷ പ്രകടനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരനേയും, പ്രതിപക്ഷ നേതാവായി അഡ്വ. വി.ഡി സതീശനേയും,
വര്‍ക്കിംഗ് പ്രസിഡന്റുമാരായി അഡ്വ. പി.ടി. തോമസ് എം എല്‍ എ, ടി. സിദ്ധീഖ് എം എല്‍ എ, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ തിരഞ്ഞെടുത്തതിന്റെ സന്തോഷം ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ല കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു.

ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റൗഫ്, മുഹമ്മദ് അലി പൊന്നാനി, ഹൈദര്‍ ചുങ്കത്തറ, ബഷീര്‍ പള്ളിപ്പാട്ട് , അഷ്റഫ് നന്നമുക്ക്, അഷ്റഫ് വാകയില്‍, സിദ്ധീഖ് ചെറുവല്ലൂര്‍, ഷാജി അയിരൂര്‍,ജെംഷീര്‍ എന്നിവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുത്തു.

Related Articles

Back to top button