Uncategorized
അമീരീ ദീവാന്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ എക്കൗണ്ട് ആക്ടിവേറ്റ് ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അമീരീ ദീവാന്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ എക്കൗണ്ട് ആക്ടിവേറ്റ് ചെയ്തു. ഖത്തര്‍ അമീരീ ദീവാന്‍ ഔദ്യോഗിക എക്കൗണ്ടിലേക്ക് സ്വാഗതം എന്ന് അറബിയില്‍ ട്വീറ്റ് ചെയ്താണ് എക്കൗണ്ട് ആക്ടിവേറ്റ് ചെയ്തത്.