Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വകറയിലെ പേള്‍ റൗണ്ടബൗട്ട് ഇനി ഓര്‍മ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വകറയിലെ ഏറ്റവും പ്രശസ്തമായ പേള്‍ റൗണ്ടബൗട്ട് ഇനി ഓര്‍മ. പുരാതന അറബ് ലോകത്തിന്റെ ചരിത്ര സ്മാരകമായി, ഖത്തറിലെ സാധാരണ ജീവിതത്തിന്റെ ഓര്‍മ നിലനിര്‍ത്തിയിരുന്ന റൗണ്ടബൗട്ടാണ് ഓര്‍മയായത്.

പൊതുമരാമത്ത് വകുപ്പിന്റെ അല്‍ വകറ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പേള്‍ റൗണ്ടബൗട്ട് സിഗ്‌നലുകളുള്ള ഇന്റര്‍സെക്ഷനായി ഉയര്‍ത്തിയത്.

ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് പൊതുമരാമത്ത് വകുപ്പാണ് അത്യാധുനിക സംവിധാനങ്ങളോടെ ഇന്റര്‍സെക്ഷന്‍ വികസിപ്പിച്ചത്. ഇനി മുതല്‍ ‘പേള്‍ ഇന്റര്‍സെക്ഷന്‍’എന്നാണ് അറിയപ്പെടുക.

Related Articles

Back to top button