Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാളെ അറഫ ദിനം, നോമ്പനുഷ്ഠിക്കുവാനാഹ്വാനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : നാളെ ഹാജിമാര്‍ അറഫ മൈതാനിയില്‍ ഒരുമിച്ചു കൂടുന്ന അറഫ ദിനമാണ്. അറഫ നോമ്പനുഷ്ഠിക്കുവാന്‍ പണ്ഡിതന്മാര്‍ വിശ്വാസി സമൂഹത്തോടാഹ്വാനം ചെയ്തു. പുണ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പ്രാര്‍ഥനകളിലൂടെയും സ്രഷ്ടാവുമായടുക്കുവാനുള്ള സുപ്രധാനമായ സന്ദര്‍ഭമാണിത്.
അറഫ നോമ്പിന് ഇസ്‌ലാമില്‍ വമ്പിച്ച പ്രാധാന്യമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തേയും പാപങ്ങള്‍ അറഫ നോമ്പിലൂടെ പൊറുക്കപ്പെടുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

Related Articles

Back to top button