Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഈദ് അവധി മാര്‍ക്കറ്റുകളില്‍ തിരക്കേറുന്നു, സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ധേശം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഈദ് അവധി പ്രമാണിച്ച് മാര്‍ക്കറ്റുകളിലൊക്കെ അഭൂതപൂര്‍വ്വമായ തിരക്കാണനുഭവപ്പെടുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഇന്നലെ മുതല്‍ തന്നെ നിരവധി പേരാണ് ഷോപ്പിംഗിനായി എത്തിയത്. സ്വീറ്റ്, ഫ്‌ളവര്‍ ഷോപ്പുകളിലും നല്ല തിരക്കനുഭവപ്പെട്ടു.

കോവിഡ് സുരക്ഷാ മുന്‍കരുതലുകളില്‍ ഒരു കാരണവശാലും വീഴ്ച വരുത്തരുതെന്നും മഹാമാരിയെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button