Uncategorized
ഖത്തറില്‍ ഇ പേമെന്റ് ഗേറ്റ് വേ കൂടുതല്‍ ജനകീയമാകുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇ പേമെന്റ് ഗേറ്റ് വേ കൂടുതല്‍ജനകീയമാകുന്നു. കോവിഡ് കാലത്ത് ജനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളിലേക്ക്് മാറിയതും അഅനായാസമമായി കൈകാര്യം ചെയ്യാനാകുന്നതുമാണ് കൂടുതലാളുകളെ ഇ പേമെന്റ് ഗേറ്റ് വേയിലേക്ക്് ആകര്‍ഷിക്കുന്നത്.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021 ന്റെ രണ്ടാം പാദത്തില്‍ 451931 ഇടപാടുകളാണ് ഇ പേമെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ നടന്നത്്.
ഏപ്രില്‍ ,മെയ് മാസങ്ങളില്‍ 136072 ഇടപാടുകള്‍ വീതം നടന്നു. ജൂണില്‍ 179787 ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.