Breaking News

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ക്ളര്‍ക്കിന്റെ ജോലി ഒഴിവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ക്ളര്‍ക്കിന്റെ ജോലി ഒഴിവ്. അറബി ഭാഷയില്‍ അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്‌ളോമയോ ഉള്ള , ഖത്തറില്‍ വിസയുള്ള 40 വയസ്സില്‍ കവിയാത്ത പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കംപ്യൂട്ടര്‍ പരിജ്ഞാനവും ഇംഗ്‌ളീഷ് പ്രാവിണ്യവും വേണം. അറബി- ഇംഗ്‌ളീഷ് പരിഭാഷ ചെയ്യാനുള്ള കഴിവ് അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 12 നകം [email protected] എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!