
വിജയമന്ത്രം ഏറ്റെടുത്ത് സമൂഹം
ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ കോപ്പി വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ ഏറ്റുവാങ്ങി. ഹാരിസ് എ.കെ, നൂറുദ്ധീന്‍ കെ.പി, ജലീല്‍ കുറ്റ്യാടി. ഷാഹിദ ജലീല്‍, ഹുദി, ഹംദ റഫീഖ്, അന്‍സീര്‍ കെ, രഹ്ന വി, മുഹമ്മദ് റംസാന്‍ എം, ഹിന വി തുടങ്ങിയ നിരവധി പേര്‍ ഗ്രന്ഥകാരനില്‍ നിന്നും കോപ്പി ഏറ്റുവാങ്ങി.