Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രണ്ടാമത് സാഇര്‍ അല്‍ ബഹര്‍ പരിശീലനത്തിനായി ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണ കപ്പല്‍ ഐ.എന്‍.എസ് ത്രികാന്ത് ഖത്തറിലെത്തി

ദോഹ : രണ്ടാമത് സാഇര്‍ അല്‍ ബഹര്‍ പരിശീലനത്തിനായി ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണ കപ്പല്‍ ഐ.എന്‍.എസ് ത്രികാന്ത് ഖത്തറിലെത്തി. ഇന്ത്യന്‍ സേനയും ഖത്തറി അമീരി സേനയും തമ്മിലുളള സംയുക്ത പരിശീലനം ഓഗസ്റ്റ് 9 മുതല്‍ 14 വരെ ദോഹയില്‍ നടക്കും. പരിശീനലത്തിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ സേനക്ക് ആചാരപരമായി സ്വീകരണം നല്‍കി.

രണ്ട് സേനകളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കാന്‍ പരിശീലനത്തിനാവും. മൂന്ന് ദിവസം കരയിലും രണ്ട് ദിവസം കടലിലുമായിരിക്കും പരിശീലനം.

 

Related Articles

Back to top button