Uncategorized

ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ചൂടുള്ള പകലുകളും ഹ്യൂമിഡിറ്റിയുള്ള രാത്രികളും

ദോഹ : ഖത്തറില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ ചൂടും രാത്രി കാലങ്ങളില്‍ ഹ്യൂമിഡിറ്റിയും കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചൂട് 34 ഡിഗ്രിക്കും 42 ഡിഗ്രിക്കും ഇടയിലായിരിക്കും.

Related Articles

Back to top button
error: Content is protected !!