
എംഎസ്‌സി വേള്‍ഡ് യൂറോപ്പ’ എന്ന കപ്പലില്‍ 5,650 സന്ദര്‍ശകരെ ദോഹ പോര്‍ട്ട് വ്യാഴാഴ്ച സ്വാഗതം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അറേബ്യന്‍ ഗള്‍ഫിലെ ആദ്യ പര്യടനത്തില്‍ തുറമുഖം സന്ദര്‍ശിക്കുന്ന ‘എംഎസ്‌സി വേള്‍ഡ് യൂറോപ്പ’ എന്ന കപ്പലില്‍ 5,650 സന്ദര്‍ശകരെ ദോഹ പോര്‍ട്ട് വ്യാഴാഴ്ച സ്വാഗതം ചെയ്തു. 333 മീറ്റര്‍ നീളവും 47 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ ലോകത്തിലെ ഏറ്റവും ആധുനികവും ആഡംബരവുമുള്ള കപ്പലുകളില്‍ ഒന്നാണ്