Uncategorized

116 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഉമ്മു സലാലില്‍ നീക്കം ചെയ്തു

ദോഹ : ഉംസലാല്‍ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 116 വാഹനങ്ങള്‍ ജനറല്‍ മോണിറ്റിറിംഗ് സെക്ഷന്‍ നീക്കം ചെയ്തു.

2017 -ലെ 18 -ാം നമ്പര്‍ പൊതു ശുചിത്വ നിയമം നടപ്പാക്കാന്‍ സഹായിക്കുന്നതിനായി 184 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉമ്മ സലാല്‍ മുനിസിപ്പാലിറ്റി ആളുകളെ വിളിച്ചു.

Related Articles

Back to top button
error: Content is protected !!