Uncategorized

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ. ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. സെപ്തംബര്‍ 30 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ നിരോധമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ വിമാന സര്‍വീസുകള്‍ മുടങ്ങില്ല.

Related Articles

Back to top button
error: Content is protected !!