Breaking News
ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഇനി മുതല്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല
ദോഹ : ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഇനി മുതല്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രണ്ടാം ദിവസം നടക്കുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ച് വീട്ടിലേക്ക് പോകാം. ബാക്കി തുക റീ ഫണ്ട് ചെയ്യും. പോസീറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.