Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ആദ്യഘട്ടത്തില്‍ വുളുവെടുക്കാന്‍ സൗകര്യം 500 പള്ളികളില്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ വുളുവെടുക്കുന്നതിനുള്ള സൗകര്യം പുനരാരംഭിച്ചു. ജനത്തിരക്കില്ലാത്ത ഏരിയകളിലാണ് ഈ സൗകര്യമുളളത്. ആദ്യഘട്ടത്തില്‍ വുളുവെടുക്കാന്‍ സൗകര്യം 500 പള്ളികളില്‍ മാത്രമായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു

Related Articles

Back to top button