Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉമൈ ഖത്തര്‍ രക്തദാനം ഒക്ടോബര്‍ 15 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ അക്കാദമി ഇന്റര്‍നാഷണല്‍ (ഉമൈ ഖത്തര്‍) ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രക്തദാനംം ഒക്ടോബര്‍ 15 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ നടക്കും.

രക്തം ഏറെ ആവശ്യമായ ഈ ദുരിത കാലത്ത് രക്തദാനം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുകയും രക്തദാനത്തിനായി പൊതുജനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഉമൈ ഖത്തര്‍ രക്തദാനം സംഘടിപ്പിക്കുന്നത്. . രക്ത ദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവരങ്ങള്‍ മുകളില്‍ https://tinyurl.com/UMAIQATAR എന്ന ഗൂഗിള്‍ ഷീറ്റില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 66775246, 50333234, 55443465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button