Uncategorized

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഫ്രഞ്ച് സ്‌പോര്‍ട്‌സ് അംബാസഡര്‍ ലോറന്‍സ് ഫിഷറുമായി കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനി ദോഹയില്‍ ഫ്രഞ്ച് സ്‌പോര്‍ട്‌സ് അംബാസഡര്‍ ലോറന്‍സ് ഫിഷറുമായി കൂടിക്കാഴ്ച നടത്തി. കായിക രംഗത്തെ പുതിയ പദ്ധതികളും സഹകരണവും സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്‌തെന്നറിയുന്നു.

Related Articles

Back to top button
error: Content is protected !!