Uncategorized

‘ചരിത്ര ധ്വംസനം മാനവ ധ്വംസനം’ ആര്‍.എസ്.സി ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു

ദോഹ: ആര്‍.എസ്.സി 12th എഡിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി ‘ചരിത്ര ധ്വംസനം മാനവ ധ്വംസനം’ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദി ഖത്തര്‍ 30 ഒക്ടോബര്‍ 2021ന് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ടി.എന്‍ പ്രതാപന്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.കെ പി രാമനുണ്ണി, കാസിം ഇരിക്കൂര്‍, പി.എന്‍ ബാബുരാജന്‍ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!