Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു.  തൃശ്ശൂര്‍ ജില്ലയിലെ തൊയക്കാവ് സ്വദേശി നിയാസ് (ഇയ്യാച്ചു)വാണ് മരണപ്പെട്ടത് 32 വയസ്സായിരുന്നു.

അമ്പലത്ത് വീട്ടില്‍ അസീസാണ് പിതാവ് മാതാവ് നൂര്‍ജഹാന്‍

ഷെഫിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്‌

Related Articles

Back to top button