Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കിക്കോഫിന് ഒരു വര്‍ഷം ബാക്കി, മുഴുവന്‍ സ്‌റ്റേഡിയങ്ങളും പൂര്‍ത്തിയാക്കിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ഫിഫ ലോകകപ്പിന് കൃത്യം ഒരു വര്‍ഷം ശേഷിക്കെ, എട്ട് ടൂര്‍ണമെന്റ് വേദികളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോകം കാത്തിരിക്കുന്ന കായികമാമാങ്കം സവിശേഷ അനുഭവമാക്കുന്നതിനാണ് ഖത്തര്‍ പരിശ്രമിക്കുന്നത്.

Related Articles

Back to top button