Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കാലഹരണപ്പെട്ട നിര്‍മാണ പദാര്‍ഥങ്ങള്‍ മന്ത്രാലയം പിടിച്ചെടുത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം , ആഭ്യന്തര മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും സഹകരണത്തോടെ വ്യാവസായിക മേഖലയിലെ ഫാക്ടറികളിലും ഔട്ട്ലെറ്റുകളിലും നടത്തിയ പരിശോധന കാമ്പയിനില്‍ കാലഹരണപ്പെട്ട നിര്‍മാണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ആകെ 50 ടണ്‍ ഭാരമുള്ള രാസ ഉല്‍പന്നങ്ങളും കാലാവധി കഴിഞ്ഞ ഗം പൗഡറുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കള്‍ ബില്‍ഡിംഗ് മെറ്റീരിയലുകളുടെ നിര്‍മാണത്തിന്
ഉപയോഗിക്കുന്നവയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button