Breaking News

തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി

ദോഹ. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ കൈപ്പമംഗലത്തിനടുത്ത് കുട്ടമംഗലം എടത്തിരുത്തി സ്വദേശി സിദ്ധീഖ് കോളില്‍ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു

Related Articles

Back to top button
error: Content is protected !!