
ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലൈറ്റ് ഡ്രൈവര്‍, ഓഫീസ് സ്റ്റാഫ് എന്നിവരുടെ ഒഴിവുണ്ട്
ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലൈറ്റ് ഡ്രൈവര്‍, ഓഫീസ് സ്റ്റാഫ് എന്നിവരുടെ ഒഴിവുണ്ട്
ഡ്രൈവര്‍ 25 നും 40 നും ഇടയില്‍ പ്രായം. ശമ്പളം 2200 റിയാല്‍, താമസം ഭക്ഷണം സൗജന്യം
കമ്പനി ചേഞ്ച് നിര്‍ബന്ധം.
താല്പര്യം ഉള്ളവര്‍ മാത്രം സി.വി. അയക്കുക
ഓഫീസ് സ്റ്റാഫ് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളും കമ്പ്യൂട്ടറും അറിഞ്ഞിരിക്കണം . ശമ്പളം 1800 റിയാല്‍, താമസം ഭക്ഷണം സൗജന്യം
12മണിക്കൂര്‍ ഡ്യൂട്ടി ഉണ്ടാകും. താല്‍പര്യമുളളവര്‍ nameemyousuf@gmail.com എന്ന ഇമെയിലില്‍ സി.വി അയക്കുക
കൂടുതല്‍ വിവരങ്ങള്‍ക്ക് 6686 2949 എന്ന നമ്പറില്‍ ബന്ധപ്പെടാം.