- December 11, 2023
- Updated 12:19 pm
വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സ്‌ക്കൂളുകളില്‍ നിയന്ത്രണം
- March 21, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സ്‌ക്കൂളുകളില്‍ നിയന്ത്രണം. വാക്‌സിനെടുക്കാത്ത അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും ഇന്നുമുതല്‍ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ മന്ത്രാലയ തീരുമാനം .
അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ കാറ്റഗറിയില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് വാക്‌സിനെടുക്കാത്തവരായിട്ടുള്ളത്. അവര്‍ക്ക് സ്‌ക്കൂളില്‍ പ്രവേശിക്കണമെങ്കില്‍ ആഴ്ച തോറും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കേണ്ടി വരും.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,295
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,210
- VIDEO NEWS6