Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദേശീയദിനം പ്രമാണിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പു നല്‍കി ജയിലില്‍ നിന്നും മോചിപ്പിക്കുവാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവിട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


എത്ര പേര്‍ക്കാണണ് മാപ്പുനല്‍കിയതെന്നോ ഏതൊക്കെ രാജ്യക്കാരാണുള്ളതെന്നോ വ്യക്തമല്ല.

Related Articles

Back to top button