Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടോര്‍ച്ച് ഫയര്‍ വര്‍ക്ക് നാളെ 7 മണിക്ക് ആസ്പയര്‍ സോണില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ മുന്നോടിയായുള്ള ഖത്തറിന്റെ ശൈത്യകാല പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായ ടോര്‍ച്ച് ഫയര്‍ വര്‍ക്ക് ഇവന്റ് 2021 ഡിസംബര്‍ 17 ന് വൈകിട്ട് 7 മണിക്ക് ആസ്പയര്‍ സോണില്‍ നടക്കും. കഴിഞ്ഞ രണ്ടാഴ്ചയായി കത്താറയില്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളാണ് നടക്കുന്നത്.


ദ ടോര്‍ച്ച് ഫയര്‍ വര്‍ക്ക്‌സ് ഇവന്റിന്റെ രണ്ടാം പതിപ്പാണിത്. ദോഹയുടെ ആകാശത്തെ പത്ത് മിനിറ്റിലധികം കരിമരുന്നിന്റെ വിസ്മയം തീര്‍ക്കും. കാണികള്‍ക്ക് ഉയര്‍ന്ന ഇംപാക്റ്റ് ഡിസ്‌പ്ലേ ആസ്വദിക്കാവുന്ന തരത്തിലാണ് ഫയര്‍ വര്‍ക് സംവിധാനിച്ചിരിക്കുന്നത്. ഖത്തര്‍ ദേശീയ ദിനത്തില്‍ ആസ്പയര്‍ പാര്‍ക്കില്‍ ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റ് പരിപാടികള്‍ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.

Related Articles

Back to top button