Uncategorized

വുഖൂദിന്റെ മിസൈമീര്‍ ഈസ്റ്റ് പെട്രോള്‍ സ്‌റ്റേഷന്‍ നാളെ മുതല്‍ മെയ് 2 വരെ അടച്ചിടും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ചുറ്റുഭാഗത്തും പൊതുമാരാമത്ത് ജോലികള്‍ നടക്കുന്നതിനാല്‍ മിസൈമീര്‍ ഈസ്റ്റ് പെട്രോള്‍ സ്‌റ്റേഷനിലെ മുഴുവന്‍ സര്‍വീസുകളും നാളെ മുതല്‍ മെയ് 2 വരെ അടച്ചിടുമെന്ന് വുഖൂദ് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇന്ധനത്തിനും മറ്റ് സേവനങ്ങളള്‍ക്കും വുഖൂദിന്റെ അടുത്തുള്ള മെസൈമീര്‍ വെസ്റ്റ്, അല്‍ തുമാമ 1, മെസൈമീര്‍ സൗത്ത് പെട്രോള്‍ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്താമെന്ന് വുഖൂദ് ട്വീറ്റ് ചെയ്തു

Related Articles

Back to top button
error: Content is protected !!