
നക്ഷത്രരാവ് ഓഡിയോ സിഡി പ്രകാശനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ അന്‍ഷാദ് തൃശൂര്‍ അണിയിച്ചൊരുക്കിയ നക്ഷത്രരാവ് എന്ന ആല്‍ബത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. ജിജോയ് ജോര്‍ജിന്റെ വരികള്‍ മനോജ് കെ ജയന്‍ ആലപിച്ച ഓഡിയോ സിഡിയുടെ ലോഞ്ചില്‍ മനോജ് കെ ജയന്‍, വി.ഐ.പോള്‍ , സിമി പോള്‍, അന്‍ഷാദ് തൃശൂര്‍ എന്നിവര്‍ സംബന്ധിച്ചു.