Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

12 വയസിന് മുകളിലുള്ള കുട്ടികളെ വാക്‌സിനെടുപ്പിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ്പ്രതിരോധത്തില്‍ എല്ലാ രക്ഷിതാക്കളും സഹകരിക്കണമെന്നും 12 വയസിന് മുകളിലുള്ള കുട്ടികളെ വാക്‌സിനെടുപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറില്‍ കുട്ടികളില്‍ കോവിഡ് പടരുന്നു എന്ന വാര്‍ത്ത ആശങ്ക ജനകമാണെന്നും രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് തടയുവാന്‍ സമൂഹത്തിന്റെ പൂര്‍ണ സഹകരണം അത്യാവശ്യമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ അധ്യാപകരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Related Articles

Back to top button