Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024 ആയി തെരഞ്ഞടുക്കപ്പെട്ടു. മുപ്പത്തിയൊന്നാമത് വാര്‍ഷിക വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ആണ് ഖത്തര്‍ എയര്‍വേയ്സിനെ ‘ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024’ ആയി തിരഞ്ഞെടുത്തത്.

Related Articles

Back to top button