
Archived Articles
ഖത്തറില്‍ ഇന്ന് മഴക്കും കാറ്റിനും സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് മഴക്കും കാറ്റിനും സാധ്യത. ഇന്ന് വൈകുന്നേരം ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ചക്ക് പ്രയാസം നേരിട്ടേക്കാമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
അന്തരീക്ഷം മേഘാവൃതമായിരിക്കും. വേലിയേറ്റത്തിനും സാധ്യതയുണ്ട്.