
നടുമുറ്റം ഖത്തര്‍ സജ്‌ന സാക്കി പ്രസിഡണ്ട് , മുഫീദ അബ്ദുല്‍ അഹദ് ജനറല്‍ സെക്രട്ടറി , റുബീന മുഹമ്മദ് കുഞ്ഞി ട്രഷറര്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയില്‍ സജീവ സാന്നിധ്യമായ നടുമുറ്റം ഖത്തറിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് സജ്‌ന സാക്കിയെ പ്രസിഡന്റ് ആയും മുഫീദ അബ്ദുല്‍ അഹദിനെ ജനറല്‍ സെക്രട്ടറിയായും റുബീന മുഹമ്മദ് കുഞ്ഞിയെ ട്രഷററായും തിരഞ്ഞെടുത്തു.നിത്യ സുബീഷ്,നുഫൈസ എം ആര്‍ ( വൈസ് പ്രസിഡന്റുമാര്‍) ഫാത്വിമ തസ്‌നീം,സകീന അബ്ദുല്ല ( സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
നൂര്‍ജഹാന്‍ ഫൈസല്‍ (പി ആര്‍ കോഡിനേറ്റര്‍)വാഹിദ സുബി (മീഡിയ)ആബിദ സുബൈര്‍,രമ്യ ദാസ്,ഹമാമ ഷാഹിദ്,ലത കൃഷ്ണ, സുമയ്യ തസീന്‍,ജോളി തോമസ്,വാഹിദ നസീര്‍,ഷാദിയ ശരീഫ്,ഷെറിന്‍ ഷഹാന,മാജിദ മഹ്മൂദ്,ഖദീജാബി നൌഷാദ്,ഹുമൈറ അബ്ദുല്‍ വാഹിദ്,സന അബ്ദുല്ല, സനിയ്യ കെ സി,സമീന അനസ്,നജ്‌ല നജീബ്,സന നസീം എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.
കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദലി,സെക്രട്ടറി അഹമ്മദ് ഷാഫി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. വിവിധ ഏരിയകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളില്‍ നിന്നുമാണ് കേന്ദ്ര ഭാരവാഹികളെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.
മതാര്‍ ഖദീം ഏരിയ ഭാരവാഹികളായി ഹുമൈറ അബ്ദുല്‍ വാഹിദ്(പ്രസിഡന്റ്)സനിയ്യ കെ സി (വൈസ് പ്രസിഡന്റ്)സിജി പുഷ്‌കിന്‍ (സെക്രട്ടറി)ജാസ്മിന്‍ സലിം(ട്രഷറര്‍)സഹല കെ,ജഫ് ല ഹമീദുദ്ദീന്‍,അസ്മ നിസാര്‍ മുഹമ്മദ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും ബര്‍വ ഏരിയ ഭാരവാഹികളായി നജ്‌ല നജീബ് (പ്രസിഡന്റ്)സമീന അനസ് (വൈസ് പ്രസിഡന്റ്) ഹസ്‌ന അബ്ദുല്‍ ഹമീദ്(സെക്രട്ടറി) റുദൈന സുഹൈല്‍(ട്രഷറര്‍)നദീറ മന്‍സൂര്‍,സുമാന നഫ്‌സര്‍,സജ്‌ന കെ കെ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും ഐന്‍ഖാലിദ് ഏരിയ ഭാരവാഹികളായി ഹമാമ ഷാഹിദ് (പ്രസിഡന്റ്) റഷീദ എം ഐ(വൈസ് പ്രസിഡന്റ്) നിജാന പി പി (വൈസ് പ്രസിഡന്റ്) ഇലൈഹി സബീല (ട്രഷറര്‍) ഷജീന അബ്ദുല്‍ ജലീല്‍,ഷാഹിദ എം,സൈനബ അബ്ദുല്‍ ജലീല്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)എന്നിവരെയും ദോഹ ഏരിയ ഭാരവാഹികളായി ലത കൃഷ്ണ (പ്രസിഡന്റ്) സന നസീം(വൈസ് പ്രസിഡന്റ്)മോന ഹലീം (സെക്രട്ടറി)അഹ്‌സന ഫാസില്‍(ട്രഷറര്‍)മാജിദ ആരിഫ്,ബുഷ്‌റ റാഫി,ഹുദ സൈതാലിക്കോയ(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും മദീന ഖലീഫ ഏരിയ ഭാരവാഹികളായി വാഹിദ നസീര്‍(പ്രസിഡന്റ്) റഹീന സമദ് (വൈസ് പ്രസിഡന്റ്) ഫൌസിയ നിയാസ് (സെക്രട്ടറി) സമീന റഷീദ്(ട്രഷറര്‍) റസീന ഷാനവാസ്,റസിയ മന്‍സൂര്‍,സൌദ പി കെ(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും മഅ്മൂറ ഏരിയ ഭാരവാഹികളായി ഷാദിയ ശരീഫ്(പ്രസിഡന്റ്) സന അബ്ദുല്ല (വൈസ് പ്രസിഡന്റ്) മാജിദ മുഖര്‍റം(സെക്രട്ടറി) മാജിദ മുഹിയുദ്ധീന്‍(ട്രഷറര്‍) റുബി അന്‍വര്‍,മായ നിബു,ഉഷ ജ്യോതിനാഥ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും വുകൈര്‍ ഏരിയ ഭാരവാഹികളായി മാജിദ മഹ്മൂദ്(പ്രസിഡന്റ്) സുഫൈറ ബാനു (വൈസ് പ്രസിഡന്റ്) നുസ്രത് ഷുഹൈബ്(സെക്രട്ടറി) മുഹ്‌സിന സല്‍മാന്‍(ട്രഷറര്‍) ഫാത്വിമത് റഫ്‌ന,ആയിഷ ഷിറിന്‍,ഡോ.തസ്‌നീം ത്വയ്യിബ്(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും വക്ര ഏരിയ ഭാരവാഹികളായി സുമയ്യ തസീന്‍(പ്രസിഡന്റ്) നസ്രീന്‍ നബീല്‍ (വൈസ് പ്രസിഡന്റ്) മുബീന നിഹാസ്(സെക്രട്ടറി) ഖദീജാബി നൌഷാദ്(ട്രഷറര്‍) ഫരീദ സ്വാദിഖ്,ഹസ്‌ന ഷബീബ്,മുഹ്‌സിന ഷരീഫ്(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)എന്നിവരെയും അല്‍ ഖോര്‍ ഏരിയ ഭാരവാഹികളായി ഷിറിന്‍ ഷഹാന (പ്രസിഡന്റ്) സാജിത ഇസ്മയില്‍(വൈസ് പ്രസിഡന്റ്) ഫരീദ ലുബൈബ്(സെക്രട്ടറി) ആഇശ ഫാസില്‍(ട്രഷറര്‍)ഫര്‍സാന ഷിഹാര്‍,സുബില അനൂപ്,ബില്‍ക്കീസ് സിദ്ദീഖ്(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) ആയും തിരഞ്ഞെടുത്തു.
ഏരിയ തല തിരഞ്ഞെടുപ്പുകള്‍ക്ക് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ സജ്‌ന സാക്കി,ആബിദ സുബൈര്‍,റുബീന മുഹമ്മദ് കുഞ്ഞി നടുമുറ്റം ജനറല്‍ സെക്രട്ടറി മുഫീദ അബ്ദുല്‍ അഹദ് എന്നിവര്‍ നേതൃത്വം കൊടുത്തു.