Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദേശീയ കായിക ദിനം, ചൊവ്വാഴ്ച പൊതു അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 8 ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ഖത്തര്‍ ആഘോഷിക്കുന്നത്.

Related Articles

Back to top button